കൊടുവള്ളി: മുക്കിലങ്ങാടി പാണോലത്ത് നഫീസ (75) നിര്യാതയായി. ഭർത്താവ്: കോയ മുസ്ലിയാർ (മുക്കിലങ്ങാടി മഹല്ല് പ്രസിഡന്റ്).
മക്കൾ: അബ്ദുൽ നാസർ, ഷറഫുദ്ദീൻ, സുബൈദ, സുഹറാബി, മൈമൂന, സിജീന.
മരുമക്കൾ: കുഞ്ഞായിൻകുട്ടി, മുഹമ്മദ് അബ്ദുറഹ്മാൻ, നാസർ, മൊയ്തീൻകുട്ടി, റസീന, സാജിത.