അരീക്കാട്: ഒതയമംഗലത്ത് താമസിക്കുന്ന പള്ളിയമ്പിൽ സജീവിന്റെ മകൾ ശ്രേയ (10) നിര്യാതയായി. മാതാവ്: നീതു. സഹോദരി: ശ്രിയ.