പയ്യോളി: തുറയൂരിലെ പരേതനായ തോട്ടിൽകുനി മൊയ്ദീന്റെ ഭാര്യ ടി.കെ. ആയിഷ (74) നിര്യാതയായി. മക്കൾ: അഹമ്മദ്, റഷീദ, നസീമ.മരുമക്കൾ: അഷ്റഫ് (കാവുന്തറ), ഹമീദ് (ചിറ്റാരികടവ്), ബാഷ്മ (പള്ളിക്കര).