പൂവാട്ടുപറമ്പ്: കണ്ണാടിപ്പൊയിൽ സിദ്ദീഖിന്റെ ഭാര്യ സറീന (46) നിര്യാതയായി. മക്കൾ: സഹൽ അലി, സനദ് അലി, സജൽ അലി. പിതാവ്: മുഹമ്മദ് കല്ലേരി. മാതാവ്: ആയിശ. സഹോദരങ്ങൾ: നൗഷാദ്, സാജിറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മാണിയമ്പലത്ത് ജുമുഅത്ത് പള്ളിയിൽ.