കടലുണ്ടി: എ.എം.എൽ.പി സ്കൂളിന് സമീപം വാളാമാക്കിൽ അഹമ്മദ്കോയ (64) നിര്യാതനായി. റെയിൽവേ ഗേറ്റിൽ വി.കെ ടെക്സ്റ്റയിൽസ് ഉടമയാണ്. ഭാര്യ: സുലൈഖ. മക്കൾ: റസ്മിയ, റോസിയ. മരുമക്കൾ: ഷാജഹാൻ (കൂട്ടായി), സഹീർ (രാമനാട്ടുകര).