പണിക്കർ റോഡ്: വിളയറ സി.പി. ദേവസേന അമ്മ (87, ശ്രീ റോഷ്, സീഫേസ്) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എ. രാവുണ്ണിക്കുട്ടി നായർ. മക്കൾ: ഡോ. നീന, രജി (യു.എസ്.എ). മരുമക്കൾ: ഡോ. ചന്ദ്രമോഹൻ, ശോഭ (യു.എസ്.എ). സഹോദരങ്ങൾ: പരേതരായ കരുണാകരൻ നായർ, കൃഷ്ണൻകുട്ടി നായർ, നാരായണൻകുട്ടി നായർ, ചന്ദ്രശേഖരൻ നായർ, വേണുഗോപാലൻ നായർ, പുഷ്പവേണി അമ്മ. സംസ്കാരം പിന്നീട്.