പനമരം: അഞ്ചുകുന്ന് വൈശ്യമ്പത്ത് അബ്ദുറഹ്മാൻ (79) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും വളന്റിയർ ക്യാപ്റ്റനുമായിരുന്നു. ഭാര്യ: ചാലിയാടൻ കദീജ തരുവണ. മക്കൾ: അൽത്താഫ്, ഫർഹത്ത്. മരുമക്കൾ: സഫീറ, ജാഫർ കാക്കവയൽ. സഹോദരങ്ങൾ: വി. അസൈനാർ ഹാജി (മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്), പരേതരായ മമ്മു, പോക്കു, നബീസ.