ചെറുവത്തൂർ: കാടങ്കോട് ടെൻഷൻ പാർക്കിനടുത്ത കെ.എം. മുഹമ്മദ് അലി (69) നിര്യാതനായി. ഭാര്യ: സി.കെ. ബീഫാത്തിമ. മക്കൾ: സിയാദ്, മിർഷാദ്, താഹിറ, നസീറ, മുനീറ. മരുമക്കൾ: സെറീന (ചെമ്പ്രകാനം), ശബാന (കരുവാച്ചേരി), മജീദ് (കോട്ടപ്പുറം), അഹമ്മദ് കുഞ്ഞി (പെരുമ്പട്ട), സൈനുദ്ദീൻ (ചെമ്പ്രകാനം). സഹോദരങ്ങൾ: അബ്ദുൽ അസീസ്, പരേതരായ അബ്ദുൽ ഹമീദ്, സുലൈമാൻ, കദീജ, ആയിഷ.