തലശ്ശേരി: ഇല്ലത്ത്താഴ ഉക്കണ്ടൻ പീടിക പി.പി. അനന്തൻ സ്മാരക മന്ദിരത്തിനടുത്ത നേരോത്ത് ദാമോദരൻ (79) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പ്രീത, പ്രജിത്ത്, പ്രസീത. മരുമക്കൾ: സുരേഷ്, പരേതനായ സുബോദ്, ആശ.