തളിപ്പറമ്പ്: ചവനപ്പുഴ ഗവ. എൽ.പി സ്കൂളിന് സമീപത്തെ എം.വി. നാരായണൻ (80) നിര്യാതനായി. ഭാര്യ: കെ.പി. നാരായണി. മക്കൾ: രാമകൃഷ്ണൻ, ചന്ദ്രമതി, അരവിന്ദൻ, സുരേഷ്, ശോഭന സതീശൻ. മരുമക്കൾ: സരോജിനി (മുണ്ടേരി), പ്രഭാകരൻ (കൂട്ടുമുഖം), ബിന്ദു (കടാംകുന്ന്), സിന്ധു (പറശ്ശിനിക്കടവ്), ബാബു (പറവൂർ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മോലോത്തുംകുന്ന് ശ്മശാനത്തിൽ.