പയ്യന്നൂർ: കണ്ടോത്ത് കണിയാം വളപ്പിലെ കൈക്ലവന്റെ ലക്ഷ്മി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടയിൽ കുഞ്ഞമ്പു. മകൾ: കൈക്ലവന്റെ രശ്മി. മരുമകൻ: വി.വി. ഗിരിഷ് ബാബു. സഹോദരങ്ങൾ: പരേതരായ മാണിക്കം, കല്യാണി, ശങ്കരൻ, കുഞ്ഞാതി, ചിരി, നാരായണൻ, നാരായണി.