പെരിങ്ങത്തൂർ: കരിയാട് പടന്നക്കരയിലെ കുനിയാറത്ത് യശോദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയാറത്ത് ഗോപാലൻ. മക്കൾ: ടി.പി. സുരേന്ദ്രൻ (കോടിയേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), എൻ.കെ. ദിനേശൻ (ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്), പരേതനായ രവീന്ദ്രൻ. മരുമക്കൾ: ദീപ സുരേന്ദ്രൻ (കോടിയേരി ബ്ലോക്ക് മഹിള കോൺഗ്രസ് പ്രസിഡന്റ്), ഷൈമ (കരിയാട്), മഹിജ (ചൊക്ലി). സഹോദരങ്ങൾ: നാണു, മുകുന്ദൻ, ടി.പി. രാജൻ തിലകൻ (ചൊക്ലി മണ്ഡലം കോൺഗ്രസ് സെക്രട്ടറി), പരേതരായ കരുണാകരൻ, ദാമോദരൻ, പുരുഷോത്തമൻ.