കൂത്തുപറമ്പ്: മൂര്യാട്ടെ ഉമ്മയ്യ താഴെ മത്തത്ത് (91) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മൂട്ടി ഹാജി. മക്കൾ: ജമീല, ഷൗക്കത്തലി, ആയിഷ, സാലിഹ്. മരുമക്കൾ: ഉസ്മാൻ കൊടിയിൽ, ഇസ്മായിൽ, ജസീല, ഫിറോസ. സഹോദരങ്ങൾ: പരേതരായ കയിച്ചു, കുഞ്ഞിപ്പാത്തു, അബു ഹാജി, കുഞ്ഞാമി.