കൂത്തുപറമ്പ്: ആമ്പിലാട് കൊല്ലനാണ്ടി ഹൗസിൽ സുകുമാരൻ (58) നിര്യാതനായി. സി.പി.ഐ ആമ്പിലാട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: ശോഭ. മകൾ: വിധു. മരുമകൻ: രജീഷ് (ഗൾഫ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വലിയവെളിച്ചം ശാന്തിവനത്തിൽ.