പാപ്പിനിശ്ശേരി വെസ്റ്റ്: കൊട്ടപ്പാലത്തെ എം.പി. മുസ്തഫ (70) നിര്യാതനായി. കണ്ണപുരം പൂമാലക്കാവ് സ്വദേശിയാണ്. ഭാര്യ: ആയിഷാബി. മക്കൾ: സീനത്ത്, റസീന, റിഷാന, റഹ്മത്ത്. മരുമക്കൾ: മുഹമ്മദ്, ബഷീർ, ഫാസിൽ, അബ്ദുൽ നാസർ.