കണ്ണൂർ: പള്ളിക്കുന്ന് ഇടച്ചേരിൽ ഷബീനാസിൽ മുരിങ്ങേരി സുഹറ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാവിലക്കണ്ടി മൂസഹാജി. മക്കൾ: ഹനീഫ ഹാജി (ട്രഷറർ, ചാലാട് മഹല്ല് മുസ്ലിം ജമാഅത്ത്), സാദിഖ്, ഷരീഫ, റൗളാബി, ജമീല, ഖദീജ, പരേതനായ ബഷീർ.