വാണിമേൽ: ഭൂമിവാതുക്കൽ ടൗണിലെ പീടികക്കണ്ടി കുഞ്ഞബ്ദുല്ല (68- പാലക്കൂൽ) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: ഷാനവാസ്, ഷംസീർ, ഷാജഹാൻ, ഫാത്തിമ, ഷഹാന. മരുമക്കൾ: ഷംസീർ ചേലമുക്ക്, സുൽഫിന മുളിവയൽ, അസീറ വേവം, റുക്സാന ചേലക്കാട്. സഹോദരങ്ങൾ: പരേതരായ മമ്മൂട്ടി, കുഞ്ഞമ്മദ്.