താമരശ്ശേരി: കാരികുന്നേൽ ലൂക്കോസ് ജോസഫ് (83) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (പടത്തുകടവ് വട്ടത്തറ കുടുംബാംഗം). മക്കൾ: മോളി തോമസ്, ജോസ് ലൂക്കോസ് (യു.കെ), സാബു ലൂക്കോസ് (താമരശ്ശേരി), ഷാജി (ഇരിട്ടി), ഷൈനി (ആസ്ട്രേലിയ), സിജോ (യു.എസ്.എ).മരുമക്കൾ: തോമസ് കുന്നേൽ കുണ്ടുതോട്, ലാലിക്കുട്ടി കാരുവേലിൽ, സുസ്മിത ചുടലാങ്കൽ ഇരിട്ടി(സൗദി), സാബു പയ്യമ്പള്ളിൽ അങ്കമാലി (ആസ്ട്രേലിയ), ദീപ കുളത്തിങ്കൽ നെന്മാറ (യു.എസ്.എ). സംസ്കാരം 15ന് ഉച്ചക്ക് രണ്ടിന് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ.