ആയഞ്ചേരി: മുക്കടത്തുംവയൽ ഒതയോത്ത് താമസിക്കുന്ന കക്കുളങ്ങര മൊയ്ദീൻ (88) നിര്യാതനായി. ഭാര്യ: പരേതയായ അയിശ. മക്കൾ: കരീം (ഖത്തീർ), സുബൈദ, മറിയം. മരുമക്കൾ: കുഞ്ഞബ്ദുല്ല കക്കുളങ്ങര, അമ്മദ് മുണ്ടേരി, ഹഫ്സത്ത് ഉണിക്കാണ്ടി. സഹോദരങ്ങൾ: ആയിശ, പരേതനായ കക്കുളങ്ങര അമ്മത്.