കുറ്റ്യാടി: കള്ളാട് ഇല്ലത്ത്പൊയിൽ കുഞ്ഞാമി (91) നിര്യാതയായി. മക്കൾ: അമ്മദ്, കദീശ, നബീസു, നാസർ, സൗദ. മരുമക്കൾ: ആയിശ നാദാപുരം, മൊയ്തു നടുപ്പൊയിൽ, കുഞ്ഞമ്മദ് വാണിമേൽ, ഹസീന പട്ട്യാട്ട്, ബഷീർ നാദാപുരം. സഹോദരങ്ങൾ: കദീസ, പരേതരായ കുഞ്ഞമ്മദ്, പാത്തു.