തിരുവള്ളൂർ: കോറോം കണ്ടിയിൽ മാതു (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ജാനു, സരോജിനി, സജീവൻ, രമേശൻ. മരുമക്കൾ: കൃഷ്ണൻ (ചെമ്മരത്തൂർ), അനില, ഷൈനി, പരേതനായ കാട്ടിൽ കണാരൻ (തണ്ണീർപന്തൽ). സഹോദരങ്ങൾ: കണരൻ പൊക്കൻ, കൃഷ്ണൻ, ചാത്തു, മന്ദി, മാത, നാരായണൻ.