വടകര: മുക്കോല ഭാഗം കുന്നുമ്മ താഴ കുഞ്ഞലിമ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ ഹാജി. മക്കൾ: അബ്ദുൽ റബ്ബ് നിസ്താർ, യൂനുസ് ഉസ്മാൻ (പി.ടി.എ പ്രസിഡന്റ് എം.യു.എം.വി.എച്ച്.എസ് സ്കൂൾ വടകര), അഫ്സൽ, ഹഫ്സത്ത്, പരേതനായ ബഷീർ അഹമ്മദ്. മരുമക്കൾ: ജാഫർ, ആയിഷ, ജസീല, ഷരീഫ, ഷബാന. സഹോദരങ്ങൾ: കുഞ്ഞയിശ, നഫീസ, പരേതരായ ഉമ്മർ കുട്ടി, കുഞ്ഞബ്ദുല്ല.