പേരാമ്പ്ര: ചെറുവണ്ണൂർ കൂളിപ്പറമ്പിൽ കുഞ്ഞബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബുശ്റ, സഫീർ. മരുമക്കൾ: യൂസുഫ് (അരിക്കുളം), ശബ്ന (മഞ്ഞക്കുളം). സഹോദരങ്ങൾ: അമ്മദ്, ഇബ്രാഹിം.