കാക്കൂർ: രാമല്ലൂർ നമ്പിടിക്കണ്ടി ജിജു ലാൽ (39- ടാറ്റാ കമ്യൂണിക്കേഷൻ) നിര്യാതനായി. പിതാവ്: സദാനന്ദൻ. മാതാവ്: പുഷ്പ. സഹോദരി: അജിഷ.