കൊയിലാണ്ടി: കീഴരിയൂർ പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: മുഫീദ, മുഹ്സിന, മുഹമ്മദ് ഷാഫി. മരുമക്കൾ: അബ്ദുൽ സമദ് (തച്ചൻകുന്ന്), ജംഷീർ. സഹോദരങ്ങൾ: ഖാസിം, കുഞ്ഞാമി.