കൊടുവള്ളി: മടവൂർമുക്ക് കുനിയൻ കുഴിയിൽ അബ്ദുൽ അസീസ് (55) നിര്യാതനായി. പിതാവ്: പരേതനായ ആസ്സയിൻ. ഭാര്യ: ഫാത്തിമ സുഹറ കാവുംപൊയിൽ. മക്കൾ: ശാദിൻ റയാൻ, ഫാഹിദ ഫെബിൻ. മരുമകൻ: റാഷിദ് കരുവംപൊയിൽ. സഹോദരങ്ങൾ: കെ.കെ. അഹമ്മദ്കുട്ടി, അബൂബക്കർ കാവിലുംമ്മാരം, ഫാത്തിമ കിഴക്കോത്ത്.