പുതുപ്പാടി: മലോറംകെട്ടിന്റെ അകായിൽ പാത്തുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മി. മക്കൾ: മുഹമ്മദ് ഹാജി, ആലിഹാജി, മൊയ്തീൻ, സുലൈമാൻ, ആയിശ. മരുമക്കൾ: അബ്ദുല്ല (കരികുളം), ആയിശ, സുബൈദ, ജമീല, ആയിശ.