നരിക്കുനി: നെടിയനാട് വടക്കേക്കര ഹുസൈൻ ഹാജിയുടെ (സലാല) ഭാര്യ ഖദീജ ഹജ്ജുമ്മ (54) മദീനയിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് ആദിൽ, കമറുന്നിസ്സ, ഡോ. ഹൈറുന്നിസ. മരുമക്കൾ: ഷംസുദ്ദീൻ (വാടിക്കൽ), ഹർഷാദ് (പയ്യോളി ), മുബഷിറ (ഈങ്ങാപ്പുഴ).