മാങ്കാവ്: കുറ്റിയിൽതാഴം മണ്ണാറക്കണ്ടി പറമ്പ് സൈറാസിൽ പി. ഫാത്തിമ (25) നിര്യാതയായി. ഭർത്താവ്: സൽമാനുൽ ഫാരിസ് നൂനിന്റകം, പിതാവ്: സുൽഫിക്കർ പൊന്നമ്പത്ത്, മാതാവ്: സൈറ നഹാന്റകം.