തൊണ്ടയാട്: നന്ദനത്തില്‍ എടയില്യം കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ (ഇ.കെ.കെ. നമ്പ്യാര്‍ -റിട്ട. വിജയ ബാങ്ക് സീനിയര്‍ മാനേജര്‍- 79) നിര്യാതനായി. ഭാര്യ: സുധ നമ്പ്യാര്‍.
മക്കള്‍: ജ്യോതി, ഡോ. ശ്രീകുമാര്‍. മരുമക്കള്‍: രവിശങ്കര്‍ (യു.എസ്.എ), ശാന്തി ശ്രീകുമാര്‍ (മാതൃഭൂമി).
സഹോദരങ്ങള്‍: രാധാകൃഷ്ണന്, ലക്ഷ്മിയമ്മ, പരേതരായ കരുണാകരന് നമ്പ്യാര്‍, നാരായണന് നമ്പ്യാര്‍, കുഞ്ഞിക്കണ്ണന് നമ്പ്യാര്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തില്‍.