അരിമ്പൂർ: കൈപ്പിള്ളി വടക്കൻ പരേതനായ ചാക്കോയുടെ മകൻ ബെന്നി (58) നിര്യാതനായി. മാതാവ്: എൽസി. ഭാര്യ: ജെസി. മക്കൾ: ലിവിയ, ലിനിയ. മരുമക്കൾ: സിന്റോ, സനിൽ.