പുത്തൻചിറ: മഠത്തിപറമ്പിൽ വേണുഗോപാലൻ (61) നിര്യാതനായി. കളമെഴുത്തുപാട്ട് കലാകാരനായിരുന്നു. ഭാര്യ: ശകുന്തള വേണു (പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ഗ്രീഷ്മ, ജിനേഷ്.