ഒല്ലൂര്‍: വ്യവസായ എസ്റ്റേറ്റിനു സമീപം ഇക്കണ്ടവാരിയര്‍ റോഡില്‍ പൊന്നോര്‍ പുളിക്കന്‍ ജോയിയുടെ ഭാര്യ ഷെര്‍ളി (58) നിര്യാതയായി. മക്കള്‍: ജോമോന് (ആസ്ട്രേലിയ), ജോബ്രിന് (ആസ്ട്രേലിയ), ജെഫിന് (യു.കെ).
മരുമക്കള്‍: ജോവാന് (ആസ്ട്രേലിയ), ആല്ബ്രിറ്റ് (ആസ്ട്രേലിയ), ഡോ. ഐറിന് (യു.കെ). സംസ്കാരം തിങ്കളാഴ്ച നാലിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.