വാടാനപ്പള്ളി: തളിക്കുളം കൈതക്കൽ കുന്നത്ത്പള്ളിക്ക് വടക്ക് വലിയകത്ത് സുലൈമാൻ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ദിൽഷാദ്, ദിൽസി. മരുമക്കൾ: റംസീന, ഫാറൂഖ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.