ഒല്ലൂര്‍: ക്രിസ്റ്റോഫര്‍ നഗറില്‍ ചുങ്കത്ത് മാണിചാക്കു ലൂവീസിന്റെ മകന് റാഫി (59) നിര്യാതനായി. ഭാര്യ: ജെന്‍സി. മക്കള്‍: ജെറിന്, ജെഫിന്, ജിസ്മ. മരുമക്കള്‍: ലൂസിയ, ആന്‍ മരിയ. സംസ്കാരം ഞായറാഴ്ച 3.30ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.