നീലേശ്വരം: ഭീമനടി കുറുഞ്ചേരിയിലെ മേൽക്കുന്നേൽ ആഗസ്തി വർക്കി (85) നിര്യാതനായി. ഭാര്യ: മേരി പാണ്ടനാട്ട്. മക്കൾ: ബേബി, ഷാജി (കൊൽക്കത്ത), ജിജി, ബിജോയി, ആനി അജി, ഫാ. ജോർജ് മേൽക്കുന്നേൽ (വൈസ് പ്രിൻസിപ്പൽ, ഡീപോൾ കോളജ്, എടത്തൊട്ടി). മരുമക്കൾ: റോസിലി, റെജി, ജോജി, നിഷ, ലിന്റ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭീമനടി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.