വെണ്ണിയോട്: പത്തായക്കോടൻ മമ്മൂട്ടി (84) നിര്യാതനായി. ഭാര്യ: കദീജ കീയട്ട ചെന്നലോട്. മക്കൾ: അബ്ദുല്ല, ഇബ്രാഹിം, സുബൈദ, ജമീല, സിദ്ദീഖ്, ആരിഫ, അസ്മ. മരുമക്കൾ: ഉസ്മാൻ നടമ്മൽ (സുന്നി മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടറി), സൈനബ, സലീല, ശഹർബാനു, സലീം നാദാപുരം.