എടക്കാട്: കടമ്പൂർ മുച്ചിലോട്ട് കാവിന് സമീപം ചാത്തൻ വീട്ടിൽ നാണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. സഹോദരങ്ങൾ: ഗംഗാധരൻ, പരേതരായ ചന്തുക്കുട്ടി നായർ, നാരായണി.