പയ്യന്നൂർ: വെള്ളൂർ വെറ്റിലകണ്ടത്തിൽ താമസിക്കുന്ന തൈവളപ്പിൽ കാർത്ത്യായനി (87-കടുക്കാരം) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുക്കോണത്ത് കുഞ്ഞമ്പു. മക്കൾ: ഗംഗാധരൻ, ബാലൻ, രാമചന്ദ്രൻ, തങ്കമണി (വെള്ളൂർ), രാഘവൻ, മോഹനൻ. മരുമക്കൾ: ശാന്ത, കമലാക്ഷി, രാധ, ശശിധരൻ, നിഷ, വിവേക. സഹോദരങ്ങൾ: ജാനകി (വെള്ളൂർ), പരേതരായ കുമാരൻ, മാധവി.