തലശ്ശേരി: ടെമ്പ്ൾ ഗേറ്റ് നങ്ങാരത്ത് പീടികയിലെ സുഷമയിൽ കെ.പി. രമേഷ് ബാബു (65) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: രമിഷ, രമിത്ത്. മരുമക്കൾ: സംഗീത്, അമൃത. സഹോദരങ്ങൾ: സുരേഷ് ബാബു, അഖില, അജയൻ, പരേതയായ മിനി.