ശ്രീകണ്ഠപുരം: മലപ്പട്ടം അഡുവാപ്പുറത്തെ പുതിയപുരയിൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: പി.കെ. മാധവി. മക്കൾ: പ്രകാശൻ, പ്രദീപൻ, രജനി, പരേതനായ ലക്ഷ്മണൻ. മരുമക്കൾ: പുഷ്പജ (മയ്യിൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ്), രവീന്ദ്രൻ (വിമുക്തഭടൻ, തളിപ്പറമ്പ്), പരേതയായ സ്വപ്ന (ബ്ലാത്തൂർ). സഹോദരങ്ങൾ: പരേതയായ നാരായണി.