കണ്ണൂർ: അലവിലെ ഫാത്തിമ വളപ്പിൽ (59) നിര്യാതയായി. ഭർത്താവ്: മൂസ പുതിയാണ്ടി. മക്കൾ: നിസ്മുദ്ദീൻ, ഫൈസൽ, ഫയാസ്, ശിഹാബ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11ന് സിറ്റി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.