മാതമംഗലം: മാതമംഗലം ബസാറിനു സമീപത്തെ കുന്നോത്ത് നടുവിലിടത്തിൽ വി.ടി. ശ്രീമതി (75) നിര്യാതയായി. ഭർത്താവ്: കെ.എൻ. കുഞ്ഞിരാമൻ (റിട്ട. പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ് മാതമംഗലം). മക്കൾ: വി.ടി. ജഗദീഷ് ബാബു (എൽ.ഐ.സി തളിപ്പറമ്പ് ബ്രാഞ്ച്), വി.ടി. ജയന്തി (അധ്യാപിക, കെ.പി.സി ഹയർസെക്കൻഡറി സ്കൂൾ, പട്ടാനൂർ). മരുമക്കൾ ടി.വി. സവിത (എച്ച്.എസ്.എസ്.ടി, കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ), എസ്.കെ. മോഹൻകുമാർ (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: വി.ടി. യശോദ ചേടിച്ചേരി (ഇരിക്കൂർ), പരേതരായ വി.ടി. വിക്രമനുണ്ണി, വി.ടി. തങ്കം, വി.ടി. സുലോചന, വി.ടി. സാവിത്രി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.