ചെമ്പിലോട്: റുഖിയ മൻസിൽ പി.സി. മുഹമ്മദലി (റാഫി -50) നിര്യാതനായി. റാഫി ലൈറ്റ് ആൻഡ് സൗണ്ട് ഉടമയാണ്. ഭാര്യ: ഇ.കെ. റുഖിയ. മക്കൾ: റുമൈസ, അബ്ദുൽ ഹക്കീം, മുഹമ്മദ് റാസിക്ക്. മാതാവ്: ആസീമ. സഹോദരങ്ങൾ: ഹാരിസ് (ന്യൂ റാഫി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ), പരേതനായ റഫീക്ക്.