പാനൂർ: സെൻട്രൽ പൊയിലൂരിൽ പുല്ലായിത്തോട് താഴെവീട്ടിൽ കുഞ്ഞിരാമൻ (67) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രി. മക്കൾ: റിജിന, റിജേഷ്. മരുമകൻ: മനോജൻ (വളയം). സഹോദരങ്ങൾ: ടി.വി. ബാബു, ശാന്ത, പരേതരായ കണ്ണൻ, കണാരൻ, കുങ്കി.