കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയിൽ താമസിക്കുന്ന സലീം (46) നിര്യാതനായി. ബാലൻകിണർ പഴയ റോഡിൽ കൊല്ലറത്തിക്കൽ സ്വദേശിയാണ്. ഷാർജയിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ഭാര്യ: സൗജത്ത്. മക്കൾ: ഫിദ, റിഫ.