കൂത്തുപറമ്പ്: പാച്ചപ്പൊയ്ക മബ്റൂക്കിൽ പിലാച്ചേരി കുഞ്ഞാലി (75) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷാഹിന, ഷർമീന, ഷഫീന. മരുമക്കൾ: അലി, നാസർ, ജംഷീർ. സഹോദരങ്ങൾ: മമ്മൂട്ടി, അബൂബക്കർ, യൂസഫ്.