കണ്ണൂർ: എസ്.എം ട്രേഡിങ് ഉടമ ചൊവ്വ ധർമസമാജത്തിന് സമീപം കാർത്തികയിൽ മധുസൂദനൻ ചാത്തോത്ത് (65) നിര്യാതനായി. പരേതരായ ലക്ഷ്മണൻ ചാത്തോത്ത് -ചന്ദ്രമതി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കൾ: സ്വാതി, സായന്ത്, സങ്കീർത്ത് (ദുബൈ). മരുമക്കൾ: സനോജ്, അശ്വതി. സഹോദരങ്ങൾ: കോമളവല്ലി, സുജന, മരുൾ, പരേതയായ ഓമന, മനോജ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.