പാലേരി: പഴയകാല പ്രവാസിയും കടിയങ്ങാട് ടൗണിലെ കച്ചവടക്കാരനുമായിരുന്ന എഴുത്തുപള്ളി പറമ്പിൽ ഇബ്രാഹീം (ഹബീബ് ഇബ്രാഹീം -69) നിര്യാതനായി.ഭാര്യ: സഫിയ തൂണേരി. മക്കൾ: നൗഫൽ, അഫ്സൽ (ഇരുവരും യു.എ.ഇ). മരുമക്കൾ: നസീജ വള്ളിക്കാട്, റാഹിന പുറമേരി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, മൊയ്തു, സൂപ്പി ബാഖവി, പരേതയായ പാത്തു, മറിയം, ആസ്യ, സുബൈദ.