ബാലുശ്ശേരി: പുത്തർവട്ടം മുല്ലോളി മൂസ (82) നിര്യാതനായി.ഭാര്യ: ഉമ്മാച്ച. മക്കൾ: ജംഷീർ, തസ്നി. മരുമകൾ: ജിൽന. സഹോദരങ്ങൾ: ചിറായി പോക്കർ, പരേതനായ തെക്കെയിൽ കുട്ട്യാലി.